---
title: "കൂത്താളി രാജലക്ഷ്മിയില്‍ താമസിക്കും വലിയ നാഗത്ത് വി.എന്‍ പത്മനാഭന്‍ നായര്‍ (വിഎന്‍പി കൂത്താളി) അന്തരിച്ചു"
english_title: "Koothali will live in Rajalakshmi Valiya Nagat VN Padmanabhan Nair (VNP Koothali) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245218/koothali-will-live-in-rajalakshmi-valiya-nagat-vn-padmanabhan-nair-vnp-koothali-passed-away"
published_at: "2024-10-26T09:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c6489140da_vnp.jpg"
keywords: []
---

# കൂത്താളി രാജലക്ഷ്മിയില്‍ താമസിക്കും വലിയ നാഗത്ത് വി.എന്‍ പത്മനാഭന്‍ നായര്‍ (വിഎന്‍പി കൂത്താളി) അന്തരിച്ചു

> **Lead Summary:** **കൂത്താളി: **കൂത്താളി രാജലക്ഷ്മിയില്‍ താമസിക്കും വലിയ നാഗത്ത് വി.എന്‍ പത്മനാഭന്‍ നായര്‍ (വിഎന്‍പി കൂത്താളി, 76) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂത്താളി: **കൂത്താളി രാജലക്ഷ്മിയില്‍ താമസിക്കും വലിയ നാഗത്ത് വി.എന്‍ പത്മനാഭന്‍ നായര്‍ (വിഎന്‍പി കൂത്താളി, 76) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

വ്യാപാരി വ്യവസായി ഏകോപനസമിതി കൂത്താളി യുണിറ്റ് സ്ഥാപക പ്രസിഡന്റ്, കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര സമിതി മുന്‍ ഭരണ സമിതി അംഗം, സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയായിരുന്നു.

ഭാര്യ. പത്മിനി അമ്മ. മക്കള്‍: രാജേഷ് (മില്‍മ ഏജന്റ് ,കൂത്താളി), രാജലക്ഷ്മി (എരവട്ടൂര്‍). മരുമക്കള്‍ :രബിത രാജേഷ്, സുനില്‍ കുമാര്‍ (റിട്ട: സിആര്‍പിഎഫ്) .

സഹോദരങ്ങള്‍. വി.എന്‍ നാരായണന്‍,  നായര്‍, തങ്കമണി (വകയാട്), രാധ (കുട്ടമ്പൂര്‍), വി.എന്‍ ജയരാജന്‍ (റിട്ട: മിലിറ്റിറി), വി.എന്‍ വിശ്വനാഥന്‍ (ഹോട്ടല്‍ വിശ്വഭവന്‍, കൂത്താളി), പരേതനായ വലിയനാഗത്ത് ബാലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245218/koothali-will-live-in-rajalakshmi-valiya-nagat-vn-padmanabhan-nair-vnp-koothali-passed-away)