---
title: " കല്പത്തൂരിലെ എര്‍ഞ്ഞോല കെ.ടി കമലാക്ഷി അമ്മ അന്തരിച്ചു"
english_title: "Kalpathur Ernjola KT Kamalakshi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245367/kalpathur-ernjola-kt-kamalakshi-amma-passed-away"
published_at: "2024-10-26T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ce9e0d1899_aswe.JPG"
keywords: []
---

#  കല്പത്തൂരിലെ എര്‍ഞ്ഞോല കെ.ടി കമലാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** **കല്‍പ്പത്തൂര്‍ **: കല്പത്തൂരിലെ എര്‍ഞ്ഞോല കെ.ടി കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കല്‍പ്പത്തൂര്‍ **: കല്പത്തൂരിലെ എര്‍ഞ്ഞോല കെ.ടി കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് : പരേതനായ എരഞ്ഞോല പത്മനാഭന്‍ ( റിട്ട. അധ്യാപകന്‍).

മക്കള്‍ : കെ.ടി റീജ, കെ.ടി മനോജ് കുമാര്‍, കെ.ടി ഷീജ (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ).

മരുമക്കള്‍ : പ്രദീപ് (പന്തീരാങ്കാവ്), മോഹന്‍ ദാസ് (ചാത്തമംഗലം ), നിഷ (ചേനോളി എം എല്‍ പി സ്‌കൂള്‍ ).

സഹോദരങ്ങള്‍ :

കെ ടി ബാലകൃഷ്ണന്‍ നായര്‍ (റിട്ട. ഫോറെസ്റ്റ് ), കെ ടി അരവിന്ദന്‍ നായര്‍ ( ഹൗസിങ് സൊസൈറ്റി മേപ്പയൂര്‍ ) ഭാരതി അമ്മ, ജയശ്രീ അമ്മ. പരേതരായ ഇന്ദിര അമ്മ, ചന്ദ്രമതി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245367/kalpathur-ernjola-kt-kamalakshi-amma-passed-away)