---
title: "പേരാമ്പ്രയില്‍ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍ "
english_title: "Woman found dead in rented house in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245547/woman-found-dead-in-rented-house-in-perambra"
published_at: "2024-10-27T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e191243ecc_are.JPG"
keywords: []
---

# പേരാമ്പ്രയില്‍ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സില്‍വര്‍ കോളേജിനടുത്ത് താമസിക്കുന്ന എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യ പ്രവീണആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സില്‍വര്‍ കോളേജിനടുത്ത് താമസിക്കുന്ന എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യ പ്രവീണആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ അശ്വിന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോളാണ് പ്രവീണയെ മരിച്ച നിലയില്‍ കാണുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245547/woman-found-dead-in-rented-house-in-perambra)