---
title: "പാണ്ടിക്കോട് എടത്തുംതറ ചിരുത അമ്മ അന്തരിച്ചു"
english_title: "Chirutha Amma passed away at Pandikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245664/chirutha-amma-passed-away-at-pandikode"
published_at: "2024-10-28T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f1f516fc33_drte.JPG"
keywords: []
---

# പാണ്ടിക്കോട് എടത്തുംതറ ചിരുത അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പാണ്ടിക്കോട് എടത്തുംതറ ചിരുത അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടത്തുംതറ കുഞ്ഞിരാമന്‍. മക്കള്‍: രാഘവന്‍. ദേവി. കോമള. ഇന്ദിര.

## Article Content

**പേരാമ്പ്ര : **പാണ്ടിക്കോട് എടത്തുംതറ ചിരുത അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടത്തുംതറ കുഞ്ഞിരാമന്‍. മക്കള്‍: രാഘവന്‍. ദേവി. കോമള. ഇന്ദിര.

മരുമക്കള്‍: കമല (വലിയകോട്), കലന്തന്‍ (പാണ്ടിക്കോട് ), സുരേഷ് (മുക്കള്ളില്‍), പരേതനായ ശിവാനന്ദന്‍ (കൊയിലാണ്ടി). സഞ്ചയനം ബുധനാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245664/chirutha-amma-passed-away-at-pandikode)