---
title: "പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു"
english_title: "Great Kunummal Gopalan of Panthirika passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245726/great-kunummal-gopalan-of-panthirika-passed-away"
published_at: "2024-10-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f4e236867e_panthir.JPG"
keywords: []
---

# പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ സരോജിനി. മക്കള്‍ ബീന, സീന. മരുമക്കള്‍ വിനോദ് (അരിക്കുളം), സുധീഷ് (ഓമശ്ശേരി).

## Article Content

**പേരാമ്പ്ര**: പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ സരോജിനി. മക്കള്‍ ബീന, സീന. മരുമക്കള്‍ വിനോദ് (അരിക്കുളം), സുധീഷ് (ഓമശ്ശേരി).

സഹോദരങ്ങള്‍ നാരായണന്‍, ദേവി, ശങ്കരന്‍ (സിപിഐ പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി അംഗം), പരേതരായ കുമാരന്‍ (റിട്ട: എസ്ബിഐ പേരാമ്പ്ര), ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245726/great-kunummal-gopalan-of-panthirika-passed-away)