---
title: "കൂത്താളി കണ്ണന്‍ങ്കോട്ടുപറമ്പത്ത് ടി.വി ബാലന്‍ അന്തരിച്ചു"
english_title: "Koothali Kannankottuparampath TV Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245747/koothali-kannankottuparampath-tv-balan-passed-away"
published_at: "2024-10-28T15:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f6171ea4d7_balan.JPG"
keywords: []
---

# കൂത്താളി കണ്ണന്‍ങ്കോട്ടുപറമ്പത്ത് ടി.വി ബാലന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി കണ്ണങ്കോട്ടുപറമ്പത്ത് ടി.വി ബാലന്‍ അന്തരിച്ചു. റിട്ട: സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പുഷ്പ.

## Article Content

**പേരാമ്പ്ര: **കൂത്താളി കണ്ണങ്കോട്ടുപറമ്പത്ത് ടി.വി ബാലന്‍ അന്തരിച്ചു. റിട്ട: സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പുഷ്പ.

മക്കള്‍ പ്രവീണ്‍, പ്രമോദ്. മരുമകള്‍ അമൃത. സഹോദരങ്ങള്‍ കുമാരന്‍ (റിട്ട: ആര്‍ടിഒ, കൊയിലാണ്ടി), കല്ല്യണി, വത്സല, ചന്ദ്രന്‍, ഗോവിന്ദന്‍, പരേതയായ ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245747/koothali-kannankottuparampath-tv-balan-passed-away)