---
title: "പേരാമ്പ്രയിലെ മലയാള മനോരമ ഏജന്റ് എം.എ സുകുമാരന്‍ അന്തരിച്ചു"
english_title: "MA Sukumaran, Malayalam Manorama agent in Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245861/ma-sukumaran-malayalam-manorama-agent-in-perambra-passed-away"
published_at: "2024-10-29T00:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fdcd074c3b_shaju.jpg"
keywords: []
---

# പേരാമ്പ്രയിലെ മലയാള മനോരമ ഏജന്റ് എം.എ സുകുമാരന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ദീര്‍ഘകാലമായി പേരാമ്പ്രയിലെ മലയാള മനോരമ ഏജന്റായ വാല്യക്കോട് കല്ലിച്ച നടക്കൽ എം.എ സുകുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കമല.

## Article Content

**പേരാമ്പ്ര :** ദീര്‍ഘകാലമായി പേരാമ്പ്രയിലെ മലയാള മനോരമ ഏജന്റായ വാല്യക്കോട് കല്ലിച്ച നടക്കൽ എം.എ സുകുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കമല.

മക്കള്‍ ഉഷ, കെ.എന്‍ ഷാജു (എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ (സിഐടിയു) കോഴിക്കോട് ജില്ലാ സെക്രട്ടറി, സിഐടിയു പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, വാല്യക്കോട് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ), കെ.എന്‍ ബിജു (മലയാള മനോരമ കോഴിക്കോട് ).

മരുമക്കള്‍ രാമചന്ദ്രന്‍ (വാകയാട് ), ബീന, സില്‍ജ (പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ചങ്ങരോത്ത് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245861/ma-sukumaran-malayalam-manorama-agent-in-perambra-passed-away)