പേരാമ്പ്ര: എടവരാട് എണ്ണപിലാക്കൂല്‍ ദാമോദരന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ : ജാനകി അമ്മ. മക്കള്‍ : രാധാകൃഷ്ണന്, ശാന്ത, അജിത, സുരേഷ്.
മരുമക്കള്‍ : ശോഭ (മുതുവണ്ണാച്ച), ടി.എന്‍. നമ്പ്യാര്‍ എടവരാട്, പത്മനാഭന് (ചങ്ങരോത്ത്), രമ്യ (കോടേരിച്ചാല്‍). സഞ്ചയനം: വ്യാഴാഴ്ച.
Edavarad Ennapilakul Damodaran Nair passed away