---
title: "പാണ്ടിക്കോട് കാവുപ്പുരക്കല്‍ ആയിശ അന്തരിച്ചു"
english_title: "Ayesha passed away at Pandicode Kauppurakal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246143/ayesha-passed-away-at-pandicode-kauppurakal"
published_at: "2024-10-30T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721c5ea54438_ayisha.JPG"
keywords: []
---

# പാണ്ടിക്കോട് കാവുപ്പുരക്കല്‍ ആയിശ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പാണ്ടിക്കോട് കാവുപ്പുരക്കല്‍ ആയിശ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജി (പാണ്ടിക്കോട് മഹല്ല് പ്രഡിഡന്റ്).

## Article Content

**പേരാമ്പ്ര:** പാണ്ടിക്കോട് കാവുപ്പുരക്കല്‍ ആയിശ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജി (പാണ്ടിക്കോട് മഹല്ല് പ്രഡിഡന്റ്).

മക്കള്‍: അഹ്‌മദ്, കലന്തന്‍, പാത്തു, അബ്ദുല്‍സലാം, അബ്ദുല്ല, വാഹിദ്, റസാഖ്. മരുമക്കള്‍: ബീവി (പാണ്ടിക്കോട്), മറിയം (കടിയങ്ങാട്), റഹ്‌മത്ത് (ആയഞ്ചേരി), സമീന (ഇരിങ്ങത്ത്), സൗദ (കുരുടിമുക്ക്), ഷംന (പാലോളി), പരേതനായ ഹസ്സന്‍ (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246143/ayesha-passed-away-at-pandicode-kauppurakal)