---
title: "കുറ്റ്യാടി കുനിയില്‍ മറിയം (കൊളക്കണ്ടത്തില്‍) അന്തരിച്ചു "
english_title: "Mariyam passed away at Kuttyadi Kuni (Kolakandathil)."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246213/mariyam-passed-away-at-kuttyadi-kuni-kolakandathil"
published_at: "2024-10-30T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721fab8b5282_kutti.JPG"
keywords: []
---

# കുറ്റ്യാടി കുനിയില്‍ മറിയം (കൊളക്കണ്ടത്തില്‍) അന്തരിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുനിയില്‍ മറിയം (85, കൊളക്കണ്ടത്തില്‍) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എ.സി അന്ത്രു (സ്വദേശി ഹോട്ടല്‍). മക്കള്‍ എ.സി. മുനീര്‍, എ.സി ആസിയ, എ.സി റാബിയ. മരുമക്കള്‍ പൂവ്വത്തിങ്കല്‍ കുഞ്ഞമ്മദ്, മഠത്തില്‍ പോക്കര്‍ (നാദാപുരം), ബുഷ്റ (കല്ലുക്കണ്ടി).

## Article Content

**കുറ്റ്യാടി: **കുനിയില്‍ മറിയം (85, കൊളക്കണ്ടത്തില്‍) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എ.സി അന്ത്രു (സ്വദേശി ഹോട്ടല്‍). മക്കള്‍ എ.സി. മുനീര്‍, എ.സി ആസിയ, എ.സി റാബിയ. മരുമക്കള്‍ പൂവ്വത്തിങ്കല്‍ കുഞ്ഞമ്മദ്, മഠത്തില്‍ പോക്കര്‍ (നാദാപുരം), ബുഷ്റ (കല്ലുക്കണ്ടി).

സഹോദരങ്ങള്‍ അമ്മത് കൊളക്കണ്ടത്തില്‍, ഇബ്രാഹിം കൊളക്കണ്ടത്തില്‍, മൊയ്തു കൊളക്കണ്ടത്തില്‍, ജമാല്‍ കൊളക്കണ്ടത്തില്‍, ബഷീര്‍ കൊളക്കണ്ടത്തില്‍, സലിം കൊളക്കണ്ടത്തില്‍, സലാം കൊളക്കണ്ടത്തില്‍, റാബിയ ചിറ്റാരി, പരേതരായ ഇസ്മായില്‍, ഫൈസല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246213/mariyam-passed-away-at-kuttyadi-kuni-kolakandathil)