---
title: "ചെമ്പ്ര റോഡിലെ അയ്യപ്പന്‍ കണ്ടി താമസിക്കും കുനിയില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Kunjabdulla passed away at Ayyappan Kandi, Chembra Road, Kuniyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246251/kunjabdulla-passed-away-at-ayyappan-kandi-chembra-road-kuniyil"
published_at: "2024-10-30T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672239a778dd1_we.jpg"
keywords: []
---

# ചെമ്പ്ര റോഡിലെ അയ്യപ്പന്‍ കണ്ടി താമസിക്കും കുനിയില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചെമ്പ്ര റോഡിലെ അയ്യപ്പന്‍ കണ്ടി താമസിക്കും റിട്ട: സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ കുനിയില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വയലാളി ജുമാ മസ്ജിദില്‍, ഖബറക്കം ചോനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര: **ചെമ്പ്ര റോഡിലെ അയ്യപ്പന്‍ കണ്ടി താമസിക്കും റിട്ട: സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ കുനിയില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വയലാളി ജുമാ മസ്ജിദില്‍, ഖബറക്കം ചോനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ ഫാത്തിമ നാഗന്‍ കണ്ടി. മക്കള്‍ ദാവൂദ് (വനിതാസഹകരണ ബേങ്ക് ചക്കിട്ടപാറ), സുലൈഖ. മരുമക്കള്‍ ബഷീര്‍ നാഗത്ത് ( മേപ്പയ്യൂര്‍, ലക്ചര്‍ എന്‍.ഐ.എ കോളേജ്കടവത്തൂര്‍), ഷംസിദ (പാലേരി).

സഹോദരങ്ങള്‍ ഇബ്രാഹിം (റിട്ട. പ്രധാനധ്യാപകന്‍ എന്‍.ഐ.എം എല്‍.പി സ്‌കൂള്‍ പേരാമ്പ്ര), തറുവൈകുട്ടി, പി.വി. മൂസ, പി.വി ബഷീര്‍, ഫാത്തിമ, ആമിന, പരേതനായ കുഞ്ഞമ്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246251/kunjabdulla-passed-away-at-ayyappan-kandi-chembra-road-kuniyil)