---
title: "പന്തിരിക്കര ഒറ്റക്കണ്ടത്തില്‍ മീത്തല്‍ വേലായുധന്‍ അന്തരിച്ചു"
english_title: " Panthirika Otakandathil Meethal Velayudhan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246347/panthirika-otakandathil-meethal-velayudhan-passed-away"
published_at: "2024-10-31T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723073b8a894_otta.jpg"
keywords: []
---

# പന്തിരിക്കര ഒറ്റക്കണ്ടത്തില്‍ മീത്തല്‍ വേലായുധന്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര :** ഒറ്റക്കണ്ടത്തില്‍ മീത്തല്‍ വേലായുധന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ (മനോരമ ഏജന്റ് പടത്തുകടവ്), ഗോപാലന്‍, പരേതരായ ജാനു, രാമന്‍.

## Article Content

**പന്തിരിക്കര :** ഒറ്റക്കണ്ടത്തില്‍ മീത്തല്‍ വേലായുധന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ (മനോരമ ഏജന്റ് പടത്തുകടവ്), ഗോപാലന്‍, പരേതരായ ജാനു, രാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246347/panthirika-otakandathil-meethal-velayudhan-passed-away)