---
title: "ചങ്ങരോത്ത് തിയ്യത്തി വയലില്‍ താമസിക്കും നടുവിലക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Naduvilakandi Kunhiraman passed away in Changarot Tiyathi vayalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246369/naduvilakandi-kunhiraman-passed-away-in-changarot-tiyathi-vayalil"
published_at: "2024-10-31T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67231aeab138b_wer.jpg"
keywords: []
---

# ചങ്ങരോത്ത് തിയ്യത്തി വയലില്‍ താമസിക്കും നടുവിലക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **ചങ്ങരോത്ത് :** തിയ്യത്തി വയലില്‍ താമസിക്കും നടുവിലക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശാന്ത.

## Article Content

**ചങ്ങരോത്ത് :** തിയ്യത്തി വയലില്‍ താമസിക്കും നടുവിലക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശാന്ത.

മക്കള്‍ രാജേഷ്, ലേഖ. മരുമക്കള്‍ ശ്രീജ (വേളം), ഹരിദാസ് (കീഴരിയൂര്‍). സഹോദരങ്ങള്‍ അമ്മാളു, ദേവകി, ഗോപാലന്‍, ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246369/naduvilakandi-kunhiraman-passed-away-in-changarot-tiyathi-vayalil)