---
title: "ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി"
english_title: "Indira Gandhi paid tribute and offered flowers at kallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246402/indira-gandhi-paid-tribute-and-offered-flowers-at-kallur"
published_at: "2024-10-31T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67233aaa5dbcb_indhira.jpg"
keywords: []
---

# ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

> **Lead Summary:** **പേരാമ്പ്ര:** കല്ലൂര് 13-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണവും ഛയാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** കല്ലൂര് 13-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണവും ഛയാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍, കെ.ടി. ബാലന്‍, ഇ.എം. വിജയന്‍, കെ.ടി. ബാബു, എന്‍.കെ രാജേഷ്, പി.കെ സുരേഷ്, കെ.കെ. സുധീഷ്, ടി സജിത്ത്, ഡി. രാജിവന്‍, കെ.കെ ശിവന്‍, എന്‍.കെ. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246402/indira-gandhi-paid-tribute-and-offered-flowers-at-kallur)