---
title: "നാളെ കുടിവെള്ളം മുടങ്ങും"
english_title: "Drinking water will stop tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246673/drinking-water-will-stop-tomorrow"
published_at: "2024-11-01T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ced77daee_watter.jpg"
keywords: []
---

# നാളെ കുടിവെള്ളം മുടങ്ങും

> **Lead Summary:** **പേരാമ്പ്ര :** പെരുവണ്ണാമൂഴി കുടിവെള്ള വിതരണ പൈപ്പ് ലൈനില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ഇന്റര്‍കണക്ഷന്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** പെരുവണ്ണാമൂഴി കുടിവെള്ള വിതരണ പൈപ്പ് ലൈനില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ഇന്റര്‍കണക്ഷന്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246673/drinking-water-will-stop-tomorrow)