---
title: "ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനം ആചരിച്ചു"
english_title: "Indira Gandhi's Martyrdom Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246704/indira-gandhis-martyrdom-day-observed"
published_at: "2024-11-01T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724f1ed161bd_indiragandhi.png"
keywords: []
---

# ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനം ആചരിച്ചു

> **Lead Summary:** **കോഴിക്കോട്: **ഇന്ദിരാഗാഡിയെ അനുസ്മരിച്ചു. കീഴരിയൂര്‍ മണ്ഡലം ലീഡര്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടുവത്തൂരില്‍ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ പി.എം സാബു ചൊല്ലിക്കൊടുത്തു.

## Article Content

**കോഴിക്കോട്: **ഇന്ദിരാഗാഡിയെ അനുസ്മരിച്ചു. കീഴരിയൂര്‍ മണ്ഡലം ലീഡര്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടുവത്തൂരില്‍ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ പി.എം സാബു ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് കോണ്‍ഗ്രസ കമ്മറ്റി ഭാരവാഹികളായ കെ.കെ ദാസന്‍ കുറുമയില്‍ ബാബു മാസ്റ്റര്‍ ശശി പാറോളി രജിത കടവത്ത് വളപ്പില്‍ സുരേഷ് ബാബു മുള്ളന്‍കണ്ടി മഹിളാ കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറി ഗിരിജ മനത്താനത്ത് പഞ്ചായത്ത് മെമ്പർ ജലജ ടീച്ചര്‍ മണ്ഡലം ഭാരവാഹികളായ കെ.എം വേലായുധന്‍ നെല്ല്യാടി ശിവാനന്ദന്‍ കൊളപ്പേരി വിശ്വന്‍ കെ സുരേന്ദ്രന്‍ മാസ്റ്റര്‍ കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് വിജയന്‍ കൊല്ലംകണ്ടി   ഡി കെ ടി എഫ് പ്രസിഡണ്ട് മൂലത്ത് കൂട്ടാലി രമേശന്‍മനത്താനത്ത് കെ.പി മാധവന്‍ അനീഷ് പഴയന ശശി എ.ടി.കെ അമ്മദ് പി.കെ പി.എം പ്രമോദന്‍ ബാലകൃഷ്ണന്‍ കളങ്കോളി താഴ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246704/indira-gandhis-martyrdom-day-observed)