---
title: " കൂത്താളി വിഎച്ച്എസ്എസ് സ്‌കൂളില്‍ ദേശീയ തലത്തില്‍ അനുമോദനം നടത്തി  "
english_title: " A national-level felicitation ceremony was held at Koothali VHSS School  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246712/a-national-level-felicitation-ceremony-was-held-at-koothali-vhss-school"
published_at: "2024-11-01T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724facc434ee_anumodhanam2.png"
keywords: []
---

#  കൂത്താളി വിഎച്ച്എസ്എസ് സ്‌കൂളില്‍ ദേശീയ തലത്തില്‍ അനുമോദനം നടത്തി  

> **Lead Summary:** **കൂത്താളി:** കൂത്താളി വി എച്ച് എസ് എസ് ദേശീയ തലത്തില്‍ പങ്കെടുത്ത തരങ്ങളെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തരങ്ങളെയും അനുമോദിച്ചു.

## Article Content

**കൂത്താളി:** കൂത്താളി വി എച്ച് എസ് എസ് ദേശീയ തലത്തില്‍ പങ്കെടുത്ത തരങ്ങളെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തരങ്ങളെയും അനുമോദിച്ചു.

ഗുജറാത്തില്‍ നടന്ന ദേശീയതല സെറിബ്രാള്‍ പാള്‍സി അതിലേറ്റിക് മീറ്റില്‍ പങ്കെടുത്ത മുഹമ്മദ് ഫര്‍ഹാന്‍, സ്റ്റേറ്റ് അക്വാട്ടിക് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ മുഹമ്മദ് മിദിലാജ്, അര്‍ജുന്‍, സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ യോഗ്യത നേടിയ നവീന യെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246712/a-national-level-felicitation-ceremony-was-held-at-koothali-vhss-school)