---
title: "ക്ഷേത്രോത്സവഫണ്ട് പിരിവ് ഉല്‍ഘാടനം നടന്നു "
english_title: "The temple festival fund collection was inaugurated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246801/the-temple-festival-fund-collection-was-inaugurated"
published_at: "2024-11-02T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725d5bec0622_temple.png"
keywords: []
---

# ക്ഷേത്രോത്സവഫണ്ട് പിരിവ് ഉല്‍ഘാടനം നടന്നു 

> **Lead Summary:** **കോഴിക്കോട്: **2025 ജനുവരി 26,27,28 തിയ്യതികളില്‍ നടക്കുന്ന പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് പിരിവ് ഉല്‍ഘാടനം ക്ഷേത്രം രക്ഷാധികാരി സി.കെ നായര്‍ നിര്‍വ്വഹിച്ചു.

## Article Content

**കോഴിക്കോട്: **2025 ജനുവരി 26,27,28 തിയ്യതികളില്‍ നടക്കുന്ന പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് പിരിവ് ഉല്‍ഘാടനം ക്ഷേത്രം രക്ഷാധികാരി സി.കെ നായര്‍ നിര്‍വ്വഹിച്ചു.

ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് എം.പി ജിതേഷ് ഫണ്ട് ഏറ്റുവാങ്ങി. സെക്രട്ടറി പ്രമോദ് പാലടി, വി ടികെ അശോകന്‍ , എന്‍ നാരായണന്‍, രാജേഷ് ബാബു മണ്ണാങ്കണ്ടി, ഭാസ്‌കരന്‍ മമ്മിളി, ബാബു താഴെ ഇല്ലത്ത്, രവീന്ദ്രന്‍ പുതിയോട്ടില്‍,സദാനന്ദന്‍ കോമത്ത്, വിനയരാജ് മമ്മിളി, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍,ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246801/the-temple-festival-fund-collection-was-inaugurated)