---
title: "കല്ലോട് ചെറിയകൊളോറത്ത് രാമന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു "
english_title: "Ramankutty Nambiar of Kallode Chericolorat passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247016/ramankutty-nambiar-of-kallode-chericolorat-passed-away"
published_at: "2024-11-03T17:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67276d6cde47d_asdff.JPG"
keywords: []
---

# കല്ലോട് ചെറിയകൊളോറത്ത് രാമന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ചെറിയകൊളോറത്ത് രാമന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പാര്‍വതി അമ്മ.

## Article Content

**പേരാമ്പ്ര: **കല്ലോട് ചെറിയകൊളോറത്ത് രാമന്‍കുട്ടി നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പാര്‍വതി അമ്മ.

മക്കള്‍ അനില്‍ കുമാര്‍ (അധ്യാപകന്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , നടുവണ്ണൂര്‍), പരേതനായ ഷാജു. മരുമകള്‍: ഷീന.

സഹോദരങ്ങള്‍ നാരായണി അമ്മ, കാര്‍ത്ത്യായനി അമ്മ, അമ്മാളു അമ്മ, കുഞ്ഞിമാധവി അമ്മ, ശ്രീദേവി അമ്മ, പരേതരായ ലക്ഷ്മി അമ്മ, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247016/ramankutty-nambiar-of-kallode-chericolorat-passed-away)