പേരാമ്പ്ര: മലബാര്‍ ഗോള്‍ഡ് തണല്‍ ഫാര്‍മസിയുടെ ആദ്യ ബ്രാഞ്ച് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു .രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന സാധാരണകാര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ് മരുന്നിന്റെ കുതിച്ചുയരുന്ന വില. പ്രൊഡക്ഷന്‍
കേന്ദ്രങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ രോഗികളിലേക്ക് മരുന്ന്
എത്തിക്കുന്നതോടെ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 20 % വും മറ്റെല്ലാ
മരുന്നുകള്‍ക്കും 50% വരെയും കിഴിവ് എന്നതാണ് മലബാര്‍ ഗോള്‍ഡ് -തണല്‍
ഫാര്‍മസിയുടെ പ്രത്യേകത.
ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ഹംഗര്‍ഫ്രീ വേള്‍ഡ് പദ്ധതിയിലൂട ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ തെരുവില്‍ പട്ടിണി കിടന്നിരുന്ന അറുപതിനായിരം പേര്‍ക്ക് ദിനേന ഭക്ഷണം നല്‍കി അവരുടെ മക്കള്‍ക്ക് വിദ്യഭ്യാസവും ഉപ്പുവരുത്തുന്ന മലബാര്‍ ഗോള്‍ഡ് തണല്‍ പ്രൊജക്ടിന്റെ തുടര്‍ച്ചയായാണ് രോഗികള്‍ക്ക് ആശ്വാസമാവുന്ന 'മലബാര്‍ ഗോള്‍ഡ് തണല്‍ ഫാര്‍മസി ' ഒരുങ്ങുന്നത്. രാജ്യത്തെ 100 കേന്ദ്രങ്ങളില്‍ തണലുമായി ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് ആരംഭിക്കുന്ന മലബാര്‍ തണല്‍ ഫാര്‍മസിയുടെ ആദ്യ ഔട്ട്‌ലെറ്റ് തണല്‍ ചെയര്‍മാന്‍ ഡോ വി ഇദ് രീസിന്റെ അദ്ധ്യക്ഷതയില്‍ പേരാമ്പ്രയില്‍ .
എം എല്‍ എ ടി.പി രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യത്ഥിയായിരുന്നു പേരാമ്പ്രയിലെ മുതിര്‍ന്ന ഓട്ടോ തൊഴിലാളിയായ ബാലന്‍ നായര്‍ക്ക് ആദ്യവില്പന നടത്തി കൊണ്ട് ഫാര്‍മസിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ദയ ചെയര്‍മാന്‍ ഇമ്പിച്ചി അലി, സെക്രെട്ടറി എ. കെ തറുവായ് ഹാജി, ഡോ മുഹമ്മദ് ഫൗണ്ടേഷന്‍ സെക്രെട്ടറി ഡോ പി. ടി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
മലബാര്‍ ഗോള്‍ഡ് തണല്‍ ഫാര്‍മസിയുടെ ആദ്യ ബ്രാഞ്ച് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു .രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന സാധാരണകാര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ് മരുന്നിന്റെ കുതിച്ചുയരുന്ന വില. പ്രൊഡക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ രോഗികളിലേക്ക് മരുന്ന് എത്തിക്കുന്നതോടെ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 15 % വും മറ്റെല്ലാ മരുന്നുകള്‍ക്കും 50% വരെയും കിഴിവ് എന്നതാണ് മലബാര്‍ ഗോള്‍ഡ് -തണല്‍ ഫാര്‍മസിയുടെ പ്രത്യേകത.

First Branch Of Malabar Gold Shade Pharmacy Inaugurated At Perambra