---
title: " പഞ്ചാരിമേളം അരങ്ങേററം നടത്തി"
english_title: " Panchari melam was staged"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247153/panchari-melam-was-staged"
published_at: "2024-11-04T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672878a69000b_arangeri.png"
keywords: []
---

#  പഞ്ചാരിമേളം അരങ്ങേററം നടത്തി

> **Lead Summary:** **കോഴിക്കോട്: **ചെണ്ടമേളത്തില്‍ താല്‍പര്യമുള്ള 31 കാലാ പ്രതിഭകളാണ് എടക്കയില്‍ മഹാഗണപതി ക്ഷേത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തിയത്. പി.കെ രവി, എം.കെ സുഗേഷ്, എ.സി. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ബാലു ശ്ശേരി പൊന്നരം ചന്ദ്രന്റെ ശിക്ഷണത്തിലായിരുന്നു.

## Article Content

**കോഴിക്കോട്: **ചെണ്ടമേളത്തില്‍ താല്‍പര്യമുള്ള 31 കാലാ പ്രതിഭകളാണ് എടക്കയില്‍ മഹാഗണപതി ക്ഷേത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തിയത്. പി.കെ രവി, എം.കെ സുഗേഷ്, എ.സി. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ബാലു ശ്ശേരി പൊന്നരം ചന്ദ്രന്റെ ശിക്ഷണത്തിലായിരുന്നു.

പരിശീലനം.ക്ഷേത്ര ഭരണസമിതിയാണ് ചെണ്ടമേളത്തില്‍ പരിശീലന ചെലവ് നടത്തിവരുന്നത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കും 'ഒരു തൊഴില്‍ എന്ന നിലക്കുമാണ് പുതിയ തലമുറക്ക് പരിശീലനം നല്‍കുന്നത്.

ക്ഷേത്രം ഭരണസമിതി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജീവന്‍ കുരിക്കല്‍ കണ്ടി ' പാരമ്പര്യ ട്രസ്റ്റി ശ്രീധരന്‍ കണ്ടിയില്‍ ട്രസ്റ്റി അംഗങ്ങളായ ടി.ടി ശ്രീനിവാസന്‍ , എം രാജന്‍  തറക്കല്‍ ഭരണ സമിതി അംഗങ്ങളായ കെ.ഇ.കെ മനോജ് , പി കെ രാജന്‍,രജീഷ് കുമാര്‍,  രവീന്ദ്രന്‍ കുന്നുമ്മല്‍,ലാലു എന്നിവര്‍ അരങ്ങേറ്റത്തിന്നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247153/panchari-melam-was-staged)