---
title: "ആവള എടവലത്ത് അമ്മാളു അമ്മ അന്തരിച്ചു"
english_title: "Avala edavalath Ammalu Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247163/avala-edavalath-ammalu-amma-passed-away"
published_at: "2024-11-04T13:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728824b8369e_aert.jpg"
keywords: []
---

# ആവള എടവലത്ത് അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **ആവള:** എടവലത്ത് കേളുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. മക്കള്‍ ശാന്ത, വസന്ത, സുരേഷ്, സഹദേവന്‍, സന്തോഷ്.

## Article Content

**ആവള:** എടവലത്ത് കേളുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. മക്കള്‍ ശാന്ത, വസന്ത, സുരേഷ്, സഹദേവന്‍, സന്തോഷ്.

മരുമക്കള്‍ രവി (പള്ളിക്കര), പ്രഭാകരന്‍ (കീഴല്‍), പ്രസീത, ഷീബ, ശ്രീഷ. സഹോദരങ്ങള്‍ സരോജിനി അമ്മ, രാഘവന്‍, രാധ, ഭാസ്‌കരന്‍, രാജന്‍, പരേതയായ ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247163/avala-edavalath-ammalu-amma-passed-away)