---
title: "കന്നാട്ടിയിലെ വാതുക്കപ്പറമ്പില്‍ വി.പി.സി അബ്ദുള്ള അന്തരിച്ചു"
english_title: "VPC Abdullah passed away at vatukkaparambil, Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247175/vpc-abdullah-passed-away-at-vatukkaparambil-kannatti"
published_at: "2024-11-04T14:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67288fcbc8929_all.jpg"
keywords: []
---

# കന്നാട്ടിയിലെ വാതുക്കപ്പറമ്പില്‍ വി.പി.സി അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **പാലേരി:** കന്നാട്ടിയിലെ വാതുക്കപ്പറമ്പില്‍ വി.പി.സി അബ്ദുള്ള അന്തരിച്ചു. ഭാര്യ ഹലീമ ഒന്തത്ത് (ചങ്ങരോത്ത് ).

## Article Content

**പാലേരി:** കന്നാട്ടിയിലെ വാതുക്കപ്പറമ്പില്‍ വി.പി.സി അബ്ദുള്ള അന്തരിച്ചു. ഭാര്യ ഹലീമ ഒന്തത്ത് (ചങ്ങരോത്ത് ).

സഹോദരങ്ങള്‍  വി.പി അലി, വി.പി റഹീം, കുഞ്ഞായിഷ, നഫീസ, ആസ്യ, പരേതയായ ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247175/vpc-abdullah-passed-away-at-vatukkaparambil-kannatti)