---
title: "കൈതക്കല്‍ എടവനക്കണ്ടി ശങ്കരന്‍ അന്തരിച്ചു "
english_title: "Shankaran passed away at Kaitakkal Edavanakkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247202/shankaran-passed-away-at-kaitakkal-edavanakkandi"
published_at: "2024-11-04T15:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728a34aa6e22_edavana.jpg"
keywords: []
---

# കൈതക്കല്‍ എടവനക്കണ്ടി ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ എടവനക്കണ്ടി ശങ്കരന്‍ അന്തരിച്ചു. ഭാര്യ ശ്യാമള (ബാവ, കരുവണ്ണൂര്‍). മക്കള്‍: സജിനേഷ് (കൃഷ്ണ പവര്‍ സ്‌പോര്‍ട്ട് കൈതക്കല്‍), സജു (ഡ്രൈവര്‍). മരുമക്കള്‍ സജിന (വെള്ളിയൂര്‍), അനുഷ (മരുതേരി).

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ എടവനക്കണ്ടി ശങ്കരന്‍ അന്തരിച്ചു. ഭാര്യ ശ്യാമള (ബാവ, കരുവണ്ണൂര്‍). മക്കള്‍: സജിനേഷ് (കൃഷ്ണ പവര്‍ സ്‌പോര്‍ട്ട് കൈതക്കല്‍), സജു (ഡ്രൈവര്‍). മരുമക്കള്‍ സജിന (വെള്ളിയൂര്‍), അനുഷ (മരുതേരി).

സഹോദരങ്ങള്‍ ചിരുത (പേരാമ്പ്ര), ചീരു (വാല്യക്കോട്), നാരായണി (കൈതക്കല്‍), ചന്തുക്കുട്ടി (കൈതക്കല്‍), കണാരന്‍, ഗോപാലന്‍ (മുതുകാട്), പരേതരായ നാരായണന്‍, കല്ല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247202/shankaran-passed-away-at-kaitakkal-edavanakkandi)