---
title: " 'കോക്ക് 'യൂണിറ്റ് ആരംഭിച്ചു"
english_title: "'Coke' unit started at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247350/coke-unit-started-at-kozhikkod"
published_at: "2024-11-05T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729cd0354b05_aoi.JPG"
keywords: []
---

#  'കോക്ക് 'യൂണിറ്റ് ആരംഭിച്ചു

> **Lead Summary:** പേരാമ്പ്ര:** **ക്യാമ്പസ് ഓഫ് കോഴിക്കോട് സില്‍വര്‍ കോളേജ് യൂണിറ്റ് വി.എസ് രമണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര:** **ക്യാമ്പസ് ഓഫ് കോഴിക്കോട് സില്‍വര്‍ കോളേജ് യൂണിറ്റ് വി.എസ് രമണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഈ സംഘടനയുടെ ഉദ്ഘാടനയോഗത്തില്‍ കോഡിനേറ്റര്‍ കെ. റജ അധ്യക്ഷത വഹിച്ചു. ടി. ഷിജുകുമാര്‍, ജയരാജന്‍ കല്പകശ്ശേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247350/coke-unit-started-at-kozhikkod)