---
title: "മാലിന്യം നല്‍കു സമ്മാനം നേടൂ"
english_title: "Give garbage and win the prize"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247500/give-garbage-and-win-the-prize"
published_at: "2024-11-06T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672afa06e74af_waste.png"
keywords: []
---

# മാലിന്യം നല്‍കു സമ്മാനം നേടൂ

> **Lead Summary:**  **കോട്ടൂര്‍:** കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നടപ്പിലാക്കിയ 'മാലിന്യം നല്‍കു സമ്മാനം നേടൂ ' സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ബഹു: കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച് സുരേഷ് നിര്‍വഹിച്ചു.

## Article Content

 **കോട്ടൂര്‍:** കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നടപ്പിലാക്കിയ 'മാലിന്യം നല്‍കു സമ്മാനം നേടൂ ' സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ബഹു: കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച് സുരേഷ് നിര്‍വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി നാരായണന്‍, വൈസ് പ്രസിഡന്റ് വിലാസിനി, വാര്‍ഡ് മെമ്പര്‍ ടി.എം രഘുത്തമന്‍ മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍സംബന്ധിച്ചു.

ഒന്നാം സമ്മാനം കേയക്കണ്ടി മൊയ്തീകുട്ടിക്ക് ഒരു ചാക്ക് അരി, രണ്ടാം സമ്മാനം കമല പുതിയോട്ടില്‍ന് ഫ്രൈ പാന്‍ നോണ്‍ സ്റ്റിക്ക്, മൂന്നാം സമ്മാനം രവീന്ദ്രന്‍ന് വളം ഡിപ്പോ കൂട്ടാലിട, ക്‌ളോക്ക് എന്നിവ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247500/give-garbage-and-win-the-prize)