---
title: "ആവള കടവഞ്ചേരി കൗമുദിയമ്മ നിര്യാതയായി "
english_title: "Avala Kadavanchery Kaumudiamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24754/avala-kadavanchery-kaumudiamma-passed-away"
published_at: "2022-02-06T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff65275d7a3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആവള കടവഞ്ചേരി കൗമുദിയമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **ആവള കടവഞ്ചേരി കൗമുദിയമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **ആവള കടവഞ്ചേരി കൗമുദിയമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കടവഞ്ചേരി കുട്ടികൃഷ്ണകുറുപ്പ്. മക്കള്‍: സുധീര്‍ (ബാഗ്ലൂര്‍), സിതാര. മരുമക്കള്‍: വേണുഗോപാല്‍ പേരാമ്പ്ര (പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍), സിന്ധു. സഹോദരങ്ങള്‍: ഇന്ദിര പുറമേരി, പത്മിനി ഇരിങ്ങണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24754/avala-kadavanchery-kaumudiamma-passed-away)