---
title: "മുസ്ലിം യൂത്ത് ലീഗ് അകം പൊരുള്‍ പ്രവര്‍ത്തക സംഗമം "
english_title: "Akam porul prevarthaka sangamam of the Muslim Youth League meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24758/akam-porul-prevarthaka-sangamam-of-the-muslim-youth-league-meppayoor"
published_at: "2022-02-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff6b7539a58_0000 WATERMARK.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് അകം പൊരുള്‍ പ്രവര്‍ത്തക സംഗമം 

> **Lead Summary:** ** മേപ്പയ്യൂര്‍: **മുസ്ലിം യൂത്ത് ലീഗ് അകം പൊരുള്‍ കാംപയിനിന്റെ ഭാഗമായി മണപ്പുറം മുക്കില്‍ ശാഖാ പ്രവര്‍ത്തക സംഗമം നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി ടി.കെ.എ. ലത്തീഫ് സംഗമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജന: സെക്രട്ടറി ശിഹാബ് കന്നാട്ടി തീം പ്രഭാഷണം നടത്തി.

## Article Content

** മേപ്പയ്യൂര്‍: **മുസ്ലിം യൂത്ത് ലീഗ് അകം പൊരുള്‍ കാംപയിനിന്റെ ഭാഗമായി മണപ്പുറം മുക്കില്‍ ശാഖാ പ്രവര്‍ത്തക സംഗമം നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി ടി.കെ.എ. ലത്തീഫ് സംഗമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജന: സെക്രട്ടറി ശിഹാബ് കന്നാട്ടി തീം പ്രഭാഷണം നടത്തി.

ഇസ്മയില്‍ കീഴ്‌പോട്ട്, പി. അസൈനാര്‍, കെ. ലബീബ് അഷ്‌റഫ്, വി.എം. അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എം. അഫ്‌സല്‍ പ്രസിഡണ്ട്, വൈസ് പ്രസി: കെ. ജുനൈദ്, കെ.അജ്മല്‍. ജന:സെക്രട്ടറി: പി. ഷാഫി, സെക്രട്ടറി : ടി.എം. ജസീല്‍, കെ.മുഹമ്മദ്. ട്രഷറര്‍ : പി. നസീഫ് എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24758/akam-porul-prevarthaka-sangamam-of-the-muslim-youth-league-meppayoor)