---
title: "112-ാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 112"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247642/died-at-the-age-of-112-at-perambra"
published_at: "2024-11-06T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b8ba08203b_mariyam.JPG"
keywords: []
---

# 112-ാം വയസില്‍ അന്തരിച്ചു

> **Lead Summary:** **ഈസ്റ്റ് പേരാമ്പ്ര : **വിളയാട്ട് കണ്ടി മുക്കിലെ കൊരഞ്ഞിക്കാടുമ്മല്‍ മറിയം ഉമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുള്ള. മക്കള്‍ ഖദീജ, ഫാത്തിമ, ഹലീമ, ആയിഷ, മൊയ്ദീന്‍, ഇബ്രായി, അമ്മദ്ക്കുട്ടി.

## Article Content

**ഈസ്റ്റ് പേരാമ്പ്ര : **വിളയാട്ട് കണ്ടി മുക്കിലെ കൊരഞ്ഞിക്കാടുമ്മല്‍ മറിയം ഉമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുള്ള. മക്കള്‍ ഖദീജ, ഫാത്തിമ, ഹലീമ, ആയിഷ, മൊയ്ദീന്‍, ഇബ്രായി, അമ്മദ്ക്കുട്ടി.

മരുമക്കള്‍ വി.എം അമ്മദ്, പി.പി മൂസ, നഫീസ പൈതോത്ത്, നഫീസ ഓണിയില്‍, പരേതരായ സൈദലവി ഹാജി, മൊയ്ദീന്‍ മുടക്കുറ്റി, മറിയം ഇടവരാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247642/died-at-the-age-of-112-at-perambra)