---
title: "പേരാമ്പ്ര എരവത്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു"
english_title: "Perambra Eravat Moiteen Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247699/perambra-eravat-moiteen-haji-passed-away"
published_at: "2024-11-07T10:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c4444469f7_aui.JPG"
keywords: []
---

# പേരാമ്പ്ര എരവത്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ പഴയകാല മലഞ്ചരക്ക് വ്യാപാരിയും എരവട്ടൂരില്‍ മതസമൂഹ്യ രംഗങ്ങളില്‍ പ്രധാനിയുമായിരുന്ന എരവത്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു. ഖബറടക്കം രാവിലെ 10 മണിക്ക് ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ പഴയകാല മലഞ്ചരക്ക് വ്യാപാരിയും എരവട്ടൂരില്‍ മതസമൂഹ്യ രംഗങ്ങളില്‍ പ്രധാനിയുമായിരുന്ന എരവത്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു. ഖബറടക്കം രാവിലെ 10 മണിക്ക് ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ പരേതയായ ഖദീജ ഹജുമ്മ: മക്കള്‍: ഫാത്തിമ, അലീമ, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ സലാം (റിയാദ്) സുബൈദ, അബ്ദുല്‍ അസീസ് (സലാല). മരുമക്കള്‍ ഹസ്സന്‍ കുഞ്ഞ് (ചെമ്പ്ര) , യൂസഫ് (ബലുശ്ശേരി പനങ്ങാട്) റംല, ജമീല, പരേതനായ ആലിക്കുട്ടി ഊരല്ലൂര്‍, താഹിറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247699/perambra-eravat-moiteen-haji-passed-away)