---
title: "വനിതാ വെല്‍നസ്സ് സെന്ററിലേക്ക് ജിം ട്രെയിനര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited from Gym Trainers for Women's Wellness Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247706/applications-are-invited-from-gym-trainers-for-womens-wellness-center"
published_at: "2024-11-07T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c4c2e49495_jim.JPG"
keywords: []
---

# വനിതാ വെല്‍നസ്സ് സെന്ററിലേക്ക് ജിം ട്രെയിനര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വെല്‍നസ്സ് സെന്ററിലേക്ക് ജിം ട്രെയിനര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വെല്‍നസ്സ് സെന്ററിലേക്ക് ജിം ട്രെയിനര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകള്‍ 11-11-24 നുള്ളില്‍ ബ്ലോക്ക് ശിശുവികസന ഓഫീസര്‍ മുമ്പാകെ നല്‍കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247706/applications-are-invited-from-gym-trainers-for-womens-wellness-center)