---
title: "  പന്നിമുക്ക് ചെറുവലത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു "
english_title: "RJD leader C Sujith's mother Karthyayani Amma passed away in Pannimuk Cheruvalath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247804/rjd-leader-c-sujiths-mother-karthyayani-amma-passed-away-in-pannimuk-cheruvalath"
published_at: "2024-11-07T17:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cb20006fc3_sujith.jpg"
keywords: []
---

#   പന്നിമുക്ക് ചെറുവലത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍ : **പന്നിമുക്കിലെ പാമ്പിരികുന്ന് ചെറുവലത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ സി. ശങ്കരന്‍ നായര്‍.

## Article Content

**ചെറുവണ്ണൂര്‍ : **പന്നിമുക്കിലെ പാമ്പിരികുന്ന് ചെറുവലത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ സി. ശങ്കരന്‍ നായര്‍.

മക്കള്‍: സുരേന്ദ്രന്‍ (റിട്ട: പ്രധാനധ്യാപകന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്തലായനി), സുജാത (പ്രധാനഅധ്യാപിക ചെരണ്ടത്തൂര്‍ എല്‍പി സ്‌കൂള്‍), സി. സുജിത് (ആര്‍ജെഡി നേതാവ്, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ്, പേരാമ്പ്ര വെസ്‌റ് വനിത സഹകരണ സംഘം സെക്രട്ടറി, സോഷ്യലിസ്‌റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്, നെസ്‌റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍).

മരുമക്കള്‍ മിനി (ചിങ്ങപുരം), അഡ്വ. വേണു (റിട്ട: പ്രധാനധ്യാപകന്‍ വിളയാട്ടൂര്‍ ഗവ: എല്‍.പി സ്‌കൂള്‍), പി. മോനിഷ (രാഷ്ട്രീയ മഹിളാ ജനത സംസ്ഥാന വൈസ് പ്രസിഡന്റ്, ആര്‍ജെഡി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍).

സഹോദരങ്ങള്‍ പടിഞ്ഞാറയില്‍ ബാലന്‍ (മുളിയങ്ങല്‍), പുതിയെടുത്ത് മീത്തല്‍ നാരായണി (ചെറുവണ്ണൂര്‍), സരോജിനി (താമരശ്ശേരി).

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247804/rjd-leader-c-sujiths-mother-karthyayani-amma-passed-away-in-pannimuk-cheruvalath)