---
title: "പന്തിരിക്കര കോക്കാട് മഠത്തില്‍ ശേഖര വാര്യര്‍ അന്തരിച്ചു"
english_title: "Shekhara Warrier passed away at Panthirikara Kokkad Madathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247848/shekhara-warrier-passed-away-at-panthirikara-kokkad-madathil"
published_at: "2024-11-07T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ced5458f97_asdfrw.jpg"
keywords: []
---

# പന്തിരിക്കര കോക്കാട് മഠത്തില്‍ ശേഖര വാര്യര്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര**: കോക്കാട് മഠത്തില്‍ ശേഖര വാര്യര്‍ അന്തരിച്ചു. ഭാര്യ രുഗ്മിണി വാരസ്യാര്‍ കടന്നപ്പള്ളി. മക്കള്‍ ഗിരീഷ് കുമാര്‍ (കോട്ടക്കല്‍ ആര്യവൈദ്യ ശാല കൊല്‍ക്കത്ത), ദീപ (ദേവസ്വം ബോര്‍ഡ് മഞ്ചേരി).

## Article Content

**പന്തിരിക്കര**: കോക്കാട് മഠത്തില്‍ ശേഖര വാര്യര്‍ അന്തരിച്ചു. ഭാര്യ രുഗ്മിണി വാരസ്യാര്‍ കടന്നപ്പള്ളി. മക്കള്‍ ഗിരീഷ് കുമാര്‍ (കോട്ടക്കല്‍ ആര്യവൈദ്യ ശാല കൊല്‍ക്കത്ത), ദീപ (ദേവസ്വം ബോര്‍ഡ് മഞ്ചേരി).

മരുമക്കള്‍ ഉണ്ണികൃഷ്ണന്‍ ( ദേവസ്വം ബോര്‍ഡ്), അമ്പിളി (റെയില്‍വേ കൊല്‍ക്കത്ത).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247848/shekhara-warrier-passed-away-at-panthirikara-kokkad-madathil)