---
title: "പൂഴിത്തോട് കൈതക്കുളത്ത് കെ.എം. ദേവസ്യ (കുട്ടിയച്ചന്‍) അന്തരിച്ചു"
english_title: "Poozhithode Kaithakulath K.M. Devasya (Kuttiachan, 79) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248077/poozhithode-kaithakulath-km-devasya-kuttiachan-79-passed-away"
published_at: "2024-11-08T23:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e53d481848_deva.jpg"
keywords: []
---

# പൂഴിത്തോട് കൈതക്കുളത്ത് കെ.എം. ദേവസ്യ (കുട്ടിയച്ചന്‍) അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി : **പൂഴിത്തോട് കൈതക്കുളത്ത് കെ.എം. ദേവസ്യ (കുട്ടിയച്ചന്‍, 79) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക് പൂഴിത്തോട് അമലോദ്ഭവമാതാ പള്ളിസെമിത്തേരിയില്‍. ഭാര്യ: ഡോ. ലീലാമ്മ ഇലവനാല്‍ (ചാത്തന്‍കോട്ടുനട).

## Article Content

**പെരുവണ്ണാമൂഴി : **പൂഴിത്തോട് കൈതക്കുളത്ത് കെ.എം. ദേവസ്യ (കുട്ടിയച്ചന്‍, 79) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക് പൂഴിത്തോട് അമലോദ്ഭവമാതാ പള്ളിസെമിത്തേരിയില്‍. ഭാര്യ: ഡോ. ലീലാമ്മ ഇലവനാല്‍ (ചാത്തന്‍കോട്ടുനട).

മക്കള്‍: ഡോ. ദീപക് മാത്യു (അസോഷ്യേറ്റ് പ്രഫസര്‍ കേരള വെറ്ററിനറി സര്‍വകലാശാല മണ്ണൂത്തി), ഡോ. ഡി.കെ. ദിലീപ് (അസി. സര്‍ജന്‍ എസ്എച്ച്എസ്സി കോടനാട്), ഡോ. ഡി.കെ. ഡിപിന്‍ (ഓര്‍ത്തോ പീഡീഷന്‍, അസി. പ്രഫസര്‍ കരുണ മെഡിക്കല്‍ കോളജ് പാലക്കാട്).

മരുമക്കള്‍: ഡോ. ഡാര്‍ലി മാത്യു മാന്‍കൂട്ടത്തില്‍, കുറവിലങ്ങാട് (അസി. പ്രഫസര്‍ സേക്രഡ് ഹാര്‍ട്ട് കോളജ് ചാലക്കുടി), ഡോ. എലിസബത്ത് പൈകട, പാല (ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അനസ്തീഷ്യ ജനറല്‍ ഹോസ്പിറ്റല്‍ എറണാകുളം), ഡോ. അനു റോസ് പോള്‍ അറക്കപ്പടവില്‍, അറനൂറ്റിമംഗലം (ഒഫ്താല്‍മോളജിസ്റ്റ് കരുണ മെഡിക്കല്‍ കോളജ്, പാലക്കാട്).

സഹോദരങ്ങള്‍: ത്രേസ്യാമ്മ, കുട്ടിയമ്മ, വര്‍ക്കിച്ചന്‍, പരേതരായ ജോസഫ്, മത്തായി, ചാക്കോ, തോമസ്, റോസമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248077/poozhithode-kaithakulath-km-devasya-kuttiachan-79-passed-away)