---
title: "കരികണ്ടന്‍പാറയിലെ പള്ളത്ത് മേരി അന്തരിച്ചു"
english_title: "Pallath Mary of Karikandanpara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248123/pallath-mary-of-karikandanpara-passed-away"
published_at: "2024-11-09T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ee9262225f_qwert.JPG"
keywords: []
---

# കരികണ്ടന്‍പാറയിലെ പള്ളത്ത് മേരി അന്തരിച്ചു

> **Lead Summary:** **കായണ്ണ : **കരികണ്ടന്‍പാറയിലെ പള്ളത്ത് മേരി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കരികണ്ടന്‍പാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

## Article Content

**കായണ്ണ : **കരികണ്ടന്‍പാറയിലെ പള്ളത്ത് മേരി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കരികണ്ടന്‍പാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: തങ്കച്ചന്‍ (വൈദ്യര്‍), അമ്മിണി, പരേതനായ രാജന്‍, ജോസ്, വിമല സിസ്റ്റര്‍ (ഉത്തര്‍പ്രദേശ്), ശോഭ (താമരശ്ശേരി). മരുമക്കള്‍: ലിസ്സി, പ്രകാശന്‍ ( താമരശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248123/pallath-mary-of-karikandanpara-passed-away)