---
title: "അരിക്കുളം മാവിനി ജാനകി അമ്മ നിര്യാതയായി"
english_title: "Arikkulam Mavini Janaki's mother passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24818/arikkulam-mavini-janakis-mother-passed-away"
published_at: "2022-02-06T18:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ffc3f71a731_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അരിക്കുളം മാവിനി ജാനകി അമ്മ നിര്യാതയായി

> **Lead Summary:** ** അരിക്കുളം: **മാവിനി ജാനകി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി നായര്‍. മക്കള്‍ പത്മാവതി (ചേമഞ്ചേരി ), അഡ്വ: എം കൃഷ്ണന്‍, വേണുഗോപാല്‍ മേലൂര്‍ (വിമുക്തഭടന്‍ ), ശശി വാകയാട് (വിമുക്ത ഭടന്‍ ) , അഡ്വ :എം രാജന്‍, സുഗതകുമാരി (തിരുവങ്ങൂര്‍ ).

## Article Content

** അരിക്കുളം: **മാവിനി ജാനകി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി നായര്‍. മക്കള്‍ പത്മാവതി (ചേമഞ്ചേരി ), അഡ്വ: എം കൃഷ്ണന്‍, വേണുഗോപാല്‍ മേലൂര്‍ (വിമുക്തഭടന്‍ ), ശശി വാകയാട് (വിമുക്ത ഭടന്‍ ) , അഡ്വ :എം രാജന്‍, സുഗതകുമാരി (തിരുവങ്ങൂര്‍ ).

മരുമക്കള്‍ : തൊണ്ടിപ്പുറത്ത് ബാലന്‍ നായര്‍(ചേമഞ്ചേരി), ഡോ. പി .രാധ (റിട്ട. സിവില്‍ സര്‍ജന്‍ ), നിര്‍മല, ശാന്ത, ഡോ. ഇ.കെ .പ്രീത (സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ), രാമചന്ദ്രന്‍ ( റിട്ട അധ്യാപകന്‍ തിരുവങ്ങൂര്‍ ).

സഹോദരങ്ങള്‍: നാരായണന്‍ നായര്‍ , ഭാര്‍ഗ്ഗവിയമ്മ, ദേവകി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, സുലോചന അമ്മ, പരേതരായ കരുണാകരന്‍ നായര്‍, ദാമോദരന്‍ നായര്‍, ശങ്കരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24818/arikkulam-mavini-janakis-mother-passed-away)