---
title: "പാലേരി പാറക്കടവ് അരീക്കണ്ടി ഉണ്ണിനാണു അന്തരിച്ചു"
english_title: "Paleri Parakkadav Arikandi Unninanu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248324/paleri-parakkadav-arikandi-unninanu-passed-away"
published_at: "2024-11-10T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67302d9b5531c_paleri.JPG"
keywords: []
---

# പാലേരി പാറക്കടവ് അരീക്കണ്ടി ഉണ്ണിനാണു അന്തരിച്ചു

> **Lead Summary:** **പാലേരി : **കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ പാലേരി പാറക്കടവ് അരീക്കണ്ടി ഉണ്ണിനാണു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പ്രസന്ന പുളിഞ്ഞോളി.

## Article Content

**പാലേരി : **കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ പാലേരി പാറക്കടവ് അരീക്കണ്ടി ഉണ്ണിനാണു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പ്രസന്ന പുളിഞ്ഞോളി.

മക്കള്‍ ബിനോയ് (അധ്യാപകന്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വട്ടോളി), ബിനിത (നാരായണ ഹൃദയാലയ മൈസൂര്‍), ബിനില്‍ (ലാബ് ടെക്‌നീഷ്യന്‍). മരുമക്കള്‍ ദിവ്യ (അധ്യാപിക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളിയോട്), പ്രദീഷ് (അധ്യാപകന്‍ എംഎല്‍പി സ്‌കൂള്‍ അടുക്കത്ത്), സരിത (പൈതോത്ത്).

സഹോദരങ്ങള്‍ : പത്മിനി, ശോഭന, ലീല, പരേതരായ ശ്രീധരന്‍ നായര്‍, രാഘവന്‍ നായര്‍, സുകുമാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248324/paleri-parakkadav-arikandi-unninanu-passed-away)