---
title: "ഇ.സി രാഘവന്‍ നമ്പ്യാരെ അനുസ്മരിച്ചു"
english_title: "E C Raghavan Remembers Nambiar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248412/e-c-raghavan-remembers-nambiar"
published_at: "2024-11-10T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67308834d0daa_anusmarichu.png"
keywords: []
---

# ഇ.സി രാഘവന്‍ നമ്പ്യാരെ അനുസ്മരിച്ചു

> **Lead Summary:** കോഴിക്കോട്: ആവളയിലെ കോണ്‍ഗ്രസ് നേതാവും കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഇ.സി രാഘവന്‍ നമ്പ്യാരുടെ 20-ാം ചരമവാര്‍ഷിക ദിനത്തില്‍ ആവളയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: ആവളയിലെ കോണ്‍ഗ്രസ് നേതാവും കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഇ.സി രാഘവന്‍ നമ്പ്യാരുടെ 20-ാം ചരമവാര്‍ഷിക ദിനത്തില്‍ ആവളയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള ഉദ്ഘാടനം ചെയ്തു. സി. കെ കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഷാഫി ഇടത്തില്‍, പി. എം സോമന്‍, രവി കെ. പി, കുട്ടികൃഷ്ണക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248412/e-c-raghavan-remembers-nambiar)