---
title: "പന്നിമുക്കിലെ പൂവന്‍കുന്നുമ്മല്‍ മറിയം അന്തരിച്ചു"
english_title: "Poovankunnummal Mariyam of Pannimuk passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248467/poovankunnummal-mariyam-of-pannimuk-passed-away"
published_at: "2024-11-10T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730e2682af9f_aeim.JPG"
keywords: []
---

# പന്നിമുക്കിലെ പൂവന്‍കുന്നുമ്മല്‍ മറിയം അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് പരേതനായ ഈന്തിലാട്ട് കുഞ്ഞിമൊയ്തീന്റെ ഭാര്യ പന്നിമുക്കിലെ പൂവന്‍കുന്നുമ്മല്‍ മറിയം അന്തരിച്ചു. മക്കള്‍ ഫാത്തിമ (നരയംകുളം), സുബൈദ (കൂത്താളി), മുഹമ്മദ് (ഈന്തിലാട്ട്), സൗദ (എരവട്ടൂര്‍).

## Article Content

**പേരാമ്പ്ര:** കല്ലോട് പരേതനായ ഈന്തിലാട്ട് കുഞ്ഞിമൊയ്തീന്റെ ഭാര്യ പന്നിമുക്കിലെ പൂവന്‍കുന്നുമ്മല്‍ മറിയം അന്തരിച്ചു. മക്കള്‍ ഫാത്തിമ (നരയംകുളം), സുബൈദ (കൂത്താളി), മുഹമ്മദ് (ഈന്തിലാട്ട്), സൗദ (എരവട്ടൂര്‍).

മരുമക്കള്‍ അബ്ദുറഹ്‌മാന്‍ (നരയംകുളം), ഇബ്രാഹിം (കൂത്താളി), ജസീല (കൊളോറച്ചാലില്‍), സാജിദ് (എരവട്ടൂര്‍). സഹോദരങ്ങള്‍ കുഞ്ഞമ്മത് (പന്നിമുക്ക്), കുഞ്ഞബ്ദുല്ല (പന്നിമുക്ക്), കുഞ്ഞാമി (മഞ്ഞക്കുളം), കുഞ്ഞയിഷ (കീഴ്പയ്യൂര്‍), പരേതനായ മൊയ്തീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248467/poovankunnummal-mariyam-of-pannimuk-passed-away)