---
title: "വാളൂര്‍ കേളോത്ത് മീത്തല്‍ വെള്ളായി അന്തരിച്ചു"
english_title: "Valur Keloth Meethal Vellai passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248713/valur-keloth-meethal-vellai-passed-away"
published_at: "2024-11-12T00:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732501ac6e49_vellai.jpg"
keywords: []
---

# വാളൂര്‍ കേളോത്ത് മീത്തല്‍ വെള്ളായി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: **വാളൂര്‍** കേളോത്ത് മീത്തല്‍ വെള്ളായി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെള്ളന്‍.

## Article Content

പേരാമ്പ്ര: **വാളൂര്‍** കേളോത്ത് മീത്തല്‍ വെള്ളായി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെള്ളന്‍.

മക്കള്‍ ദാമോദരന്‍ (മമ്മിളിക്കുളം), ശങ്കരന്‍ ( പന്നിക്കോട്ടൂര്‍), സുലോചന (കോടേരിച്ചാല്‍), ലീല (വാളൂര്‍), മീനാക്ഷി (കൂരാച്ചുണ്ട് ), പരേതനായ ബാലന്‍ ( കരുവണ്ണൂര്‍ ).

മരുമക്കള്‍ ജാനു, റീന, ദാമോദരന്‍, സരോജിനി, ബാബു, പരേതനായ കുമാരന്‍. സഹോദരങ്ങള്‍ :പുതിയര ( മൂലാട് ) , പരേതനായ കണ്ണാളന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248713/valur-keloth-meethal-vellai-passed-away)