---
title: " മന്ദങ്കാവ് കിഴക്കോട്ട് കടവിലെ സി.കെ. മുഹമ്മദ് ദുബൈയില്‍ അന്തരിച്ചു"
english_title: "Mandangaon to the east of the pier at C.K. Muhammad passed away in Dubai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248751/mandangaon-to-the-east-of-the-pier-at-ck-muhammad-passed-away-in-dubai"
published_at: "2024-11-12T09:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732cfb27ad6b_mand.JPG"
keywords: []
---

#  മന്ദങ്കാവ് കിഴക്കോട്ട് കടവിലെ സി.കെ. മുഹമ്മദ് ദുബൈയില്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **വ്യവസായിയും നടുവണ്ണൂരിലെ നാഷണല്‍ ബില്‍ഡേസ് ഉടമയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മന്ദങ്കാവ് കിഴക്കോട്ട് കടവിലെ സി.കെ. മുഹമ്മദ് ദുബൈയില്‍ അന്തരിച്ചു. മൃതദേഹം ഇന്ന് കാലത്ത് 10 മണിക്ക് നാട്ടിലെത്തിക്കും. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് കിഴക്കോട്ട് ജുമാ മസ്ജിദില്‍.

## Article Content

**നടുവണ്ണൂര്‍: **വ്യവസായിയും നടുവണ്ണൂരിലെ നാഷണല്‍ ബില്‍ഡേസ് ഉടമയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മന്ദങ്കാവ് കിഴക്കോട്ട് കടവിലെ സി.കെ. മുഹമ്മദ് ദുബൈയില്‍ അന്തരിച്ചു. മൃതദേഹം ഇന്ന് കാലത്ത് 10 മണിക്ക് നാട്ടിലെത്തിക്കും. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് കിഴക്കോട്ട് ജുമാ മസ്ജിദില്‍.

പിതാവ് പരേതനായ ചെല്ലട്ടാന്‍ കണ്ടി അബ്ദുള്ള. മാതാവ് മറിയം. ഭാര്യ റസീന (കുറ്റ്യാടി ). മക്കള്‍: അഖിദജൂസൈറ, ഡോ: റിസ്വാന, മുഹ്‌സിന, (എംബി ബിഎസ് ജോര്‍ജ്ജിയ), മുഹമ്മദ് അര്‍ഫിന്‍ (സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര). മരുമക്കള്‍ മുഹമ്മദ് റാഫി (കുവൈറ്റ്), ഡോ : അജ്മല്‍ (കാളിക്കാവ്). സഹോദരങ്ങള്‍: സി.കെ. മൊയ്തി (ഖത്തര്‍), റസിയ (മൂരികുത്തി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248751/mandangaon-to-the-east-of-the-pier-at-ck-muhammad-passed-away-in-dubai)