---
title: "വേളം ശാന്തിനഗര്‍ ഒറ്റക്കണ്ടത്തില്‍ ഒ.കെ സൂപ്പിഹാജി അന്തരിച്ചു"
english_title: "OK Soupihaji passed away in Velam Shantinagar Ottakandathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248766/ok-soupihaji-passed-away-in-velam-shantinagar-ottakandathil"
published_at: "2024-11-12T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6732e0c72b32f_kuttiy.JPG"
keywords: []
---

# വേളം ശാന്തിനഗര്‍ ഒറ്റക്കണ്ടത്തില്‍ ഒ.കെ സൂപ്പിഹാജി അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി**: വേളം ശാന്തിനഗര്‍ ഒറ്റക്കണ്ടത്തില്‍ ഒ.കെ സൂപ്പിഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം വൈകിട്ട് 4 മണിക്ക് എളവന ചാലില്‍ ജുമാ മസ്ജിദ് ശാന്തിനഗറില്‍. ഭാര്യ സൈനബ.

## Article Content

**കുറ്റ്യാടി**: വേളം ശാന്തിനഗര്‍ ഒറ്റക്കണ്ടത്തില്‍ ഒ.കെ സൂപ്പിഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം വൈകിട്ട് 4 മണിക്ക് എളവന ചാലില്‍ ജുമാ മസ്ജിദ് ശാന്തിനഗറില്‍. ഭാര്യ സൈനബ.

മക്കള്‍ മുനീര്‍ (ഖത്തര്‍), അഫ്‌സല്‍ (ബഹ്‌റിന്‍), ഒ.കെ. ഹാരിസ് (അധ്യാപകന്‍ കെ.പി.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അരിക്കുളം, സെക്രട്ടറി വേളംപഞ്ചായത്ത് യൂത്ത് ലീഗ്), ഫായിസ് (ദുബൈ), ഹൈറുന്നിസ, ആയിഷ.

മരുമക്കള്‍ കുഞ്ഞി മൊയ്തീന്‍ (കല്ലൂര്‍), നസീര്‍ (നരിക്കുട്ടും ചാല്‍), ഷംസീറ (അടുക്കത്ത്), സഹല (ശാന്തിനഗര്‍), ജസീല (നാദാപുരം), റൂസിന (വയനാട്). സഹോദരങ്ങള്‍ മൊയ്തു, മജീദ്, അസീസ്, സാറ, റിയാസ് (ജന. സെക്രട്ടറി, ശാന്തിനഗര്‍ ശാഖ മുസ്ലിം ലീഗ്), കുഞ്ഞാമി, റംല, പരേതയായ റുഖിയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248766/ok-soupihaji-passed-away-in-velam-shantinagar-ottakandathil)