പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവം വേദികളും വേദികളില്‍ ഇന്ന് നടക്കുന്ന മത്സരഇനങ്ങളും.
വേദി 1 ഹിന്ദോളം നൊച്ചാട് ഹയര്‍ സെക്കണ്ടറി ഗ്രൗണ്ട്. നാടോടി നൃത്തം - (യുപി. ഹയര്‍ സെക്കണ്ടറി ഗേള്‍സ്), സംഘ നൃത്തം (യുപി, ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്), കേരള നടനം ( ഹൈസ്‌ക്കൂള്‍ ഗേള്‍സ്).
വേദി 2 മോഹനം വെള്ളിയൂര്‍ എയുപി സ്‌കൂള്‍ ഗ്രൗണ്ട്. ഭരതനാട്യം (ഹൈസ്‌കൂള്‍ ആണ്‍, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്, യുപി, ) കുച്ചുപ്പുടി (ഹൈസ്‌കൂള്‍ ബോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി ബോഴ്‌സ്).
വേദി 3 ഭൈരവി മിനര്‍വ കോളെജിന് സമീപം. മോണോ ആക്ട് (ഹൈസ്‌കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി ബോയ്‌സ് & ഗേള്‍സ്), നാടകം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ), സംസ്‌കൃത നാടകം (യുപി, ഹൈസ്‌ക്കൂള്‍).
വേദി 4 ഹംസധ്വനി മിനര്‍വ കോളെജിന് എതിര്‍വശം. കഥാപ്രസംഗം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ), വഞ്ചിപ്പാട്ട് (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ), നാടന്‍പാട്ട് ( ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ), മാര്‍ഗംകളി ( ഹൈസ്‌ക്കൂള്‍ ഗേള്‍സ്, ഹയര്‍ സെക്കണ്ടറി ഗേള്‍സ് ).
വേദി 5 ശ്രീരഞ്ജിനി പള്ളിക്ക് സമീപം. ലളിത ഗാനം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി).
വേദി 6 ജഗന്‍ മോഹിനി ഹയര്‍ സെക്കണ്ടറി ഹാള്‍. പ്രസംസംഗം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി ), പദ്യം ചൊല്ലല്‍ - ഇംഗ്ലീഷ് (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി).
വേദി 7 ശ്രീരാഗം എച്ച് എസ് ഹാള്‍ . പദ്യം ചൊല്ലല്‍ മലയാളം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി).
വേദി 8 കാംബോളി എയുപി സ്‌കൂള്‍ ഹാള്‍ താഴെ. സംസ്‌കൃതോത്സവം ഗാനാലാപനം (യുപി), കഥാകഥനം ( യുപി).
വേദി 9 സിന്ധു ഭൈരവി എയുപി സ്‌കൂള്‍ ഹാള്‍ മുകളില്‍. പദ്യം ചൊല്ലല്‍ സംസ്‌കൃതം (നൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി), പ്രഭാഷണം സംസ്‌കൃതം ((യുപി, ഹൈസ്‌ക്കൂള്‍), ഗദ്യപാരായണം സംസ്‌കൃത (യുപി), ഗാനാലാപനം ( ഹൈസ്‌കൂള്‍).
വേദി 10 മല്‍ഹാര്‍ മദ്രസ ഗ്രൗണ്ട്. അറബിക് സാഹിത്യോത്സവം - അറബി ഗാനം (യുപി), സംഘഗാനം (യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി).
വേദി 11 അമൃതവര്‍ഷിണി മദ്രസഹാള്‍. അറബിക് സാഹിത്യോത്സവം അഭിനയ ഗാനം (യുപി), അറബി ഗാനം (യുപി), പദ്യം ചൊല്ലല്‍ (യുപി), കഥപറയല്‍ (യുപി).
Perambra Upajila School Art Festival; Venues and events taking place at the venues today