---
title: "നൊച്ചാട് ചെക്കുവായി ഗോപാലന്‍ നായര്‍ അന്തരിച്ചു"
english_title: "Gopalan Nair passed away as Nochad Chekuvay"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248824/gopalan-nair-passed-away-as-nochad-chekuvay"
published_at: "2024-11-12T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673311ce610b1_1_ahu.JPG"
keywords: []
---

# നൊച്ചാട് ചെക്കുവായി ഗോപാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: നൊച്ചാട്** ചെക്കുവായി ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ നാരായണി.

## Article Content

**പേരാമ്പ്ര: നൊച്ചാട്** ചെക്കുവായി ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ നാരായണി.

മക്കള്‍ മോഹനന്‍ (സ്‌പ്രേ -പെയിന്റര്‍), ധന്യ, മനോജന്‍. മരുമക്കള്‍ പ്രവീണ (സെക്രട്ടറി, അക്ഷയ കുടുംബശ്രീ, നൊച്ചാട്), രതീഷ് (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248824/gopalan-nair-passed-away-as-nochad-chekuvay)