---
title: "റിട്ട: അധ്യാപിക ഉണ്ണിക്കുന്നും ചാലില്‍ ശാന്തി നിവാസില്‍ പ്രസന്നകുമാരി അന്തരിച്ചു "
english_title: "Retired: Teacher Unnikunile Prasannakumari passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249023/retired-teacher-unnikunile-prasannakumari-passed-away"
published_at: "2024-11-13T12:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734569ef0856_awer3.jpg"
keywords: []
---

# റിട്ട: അധ്യാപിക ഉണ്ണിക്കുന്നും ചാലില്‍ ശാന്തി നിവാസില്‍ പ്രസന്നകുമാരി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : ** പേരാമ്പ്ര എയുപി സ്‌കൂള്‍ റിട്ട: അധ്യാപിക ഉണ്ണിക്കുന്നും ചാലില്‍ ശാന്തി നിവാസില്‍ പ്രസന്നകുമാരി അന്തരിച്ചു. ഭര്‍ത്താവ് സി.എം കേളുനായര്‍ (റിട്ട: അധ്യാപകന്‍ പേരാമ്പ്ര എയുപി സ്‌കൂള്‍).

## Article Content

**പേരാമ്പ്ര : ** പേരാമ്പ്ര എയുപി സ്‌കൂള്‍ റിട്ട: അധ്യാപിക ഉണ്ണിക്കുന്നും ചാലില്‍ ശാന്തി നിവാസില്‍ പ്രസന്നകുമാരി അന്തരിച്ചു. ഭര്‍ത്താവ് സി.എം കേളുനായര്‍ (റിട്ട: അധ്യാപകന്‍ പേരാമ്പ്ര എയുപി സ്‌കൂള്‍).

മക്കള്‍ പ്രശാന്തി (അന്നശ്ശേരി), പ്രസീത (അവിടനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക). മരുമക്കള്‍: സഞ്ജീവ്കുമാര്‍ ( ചെറുവണ്ണൂര്‍ ഗവ: വൊക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കോഴിക്കോട്), ഗിരീഷ് (ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249023/retired-teacher-unnikunile-prasannakumari-passed-away)