---
title: "മരുതേരി ഊടുവഴി പനയുള്ള പറമ്പില്‍ താമസിക്കും ചെക്യോട്ട് അബൂബക്കര്‍ മുസ്ലാര്‍ അന്തരിച്ചു"
english_title: " Maruteri uduvazhi and will live in a panayulla parambil Chekyot Abubakar Muslar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249102/maruteri-uduvazhi-and-will-live-in-a-panayulla-parambil-chekyot-abubakar-muslar-passed-away"
published_at: "2024-11-13T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67348f200eeff_uoodu.jpg"
keywords: []
---

# മരുതേരി ഊടുവഴി പനയുള്ള പറമ്പില്‍ താമസിക്കും ചെക്യോട്ട് അബൂബക്കര്‍ മുസ്ലാര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **മരുതേരി ഊടുവഴി പനയുള്ള പറമ്പില്‍ താമസിക്കും ചെക്യോട്ട് അബൂബക്കര്‍ മുസ്ലാര്‍ അന്തരിച്ചു. ഭാര്യമാര്‍ ആയിശ, പരേതയായ ഫാത്തിമ കുട്ടി. മക്കള്‍ അബ്ദുറഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹീം, റഹീന, ഹുസ്‌ന.

## Article Content

**പേരാമ്പ്ര : **മരുതേരി ഊടുവഴി പനയുള്ള പറമ്പില്‍ താമസിക്കും ചെക്യോട്ട് അബൂബക്കര്‍ മുസ്ലാര്‍ അന്തരിച്ചു. ഭാര്യമാര്‍ ആയിശ, പരേതയായ ഫാത്തിമ കുട്ടി. മക്കള്‍ അബ്ദുറഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹീം, റഹീന, ഹുസ്‌ന.

മരുമക്കള്‍ മുഹ്‌സിന്‍ (കുളത്തൂര്‍), സക്കീര്‍ (പേരാമ്പ്ര), സുമയ്യ (ഊരത്ത്), സുഹറ (കീഴല്‍മുക്ക്), ജസീറ (വാളൂര്‍). സഹോദരങ്ങള്‍. അബ്ദുറഹ്‌മാന്‍ ഹാജി ചെക്യോട്ട്, മുഹമ്മദ് ഹാജി ചെക്യോട്ട്, സി. ഇബ്രാഹീം ഫാറൂഖി, അസ്സയിനാര്‍ ചെക്യോട്ട്, സി സൈനബ (കായണ്ണ), സി നഫീസ (തച്ചംപൊയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249102/maruteri-uduvazhi-and-will-live-in-a-panayulla-parambil-chekyot-abubakar-muslar-passed-away)