---
title: "ആവള കുട്ടോത്ത് പുളീക്കണ്ടി ബിനീഷ് അന്തരിച്ചു"
english_title: "Avala Kutoth Pulikandi Bineesh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249125/avala-kutoth-pulikandi-bineesh-passed-away"
published_at: "2024-11-13T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734b9e108c5c_bineeee.jpg"
keywords: []
---

# ആവള കുട്ടോത്ത് പുളീക്കണ്ടി ബിനീഷ് അന്തരിച്ചു

> **Lead Summary:** **ആവള :** കുട്ടോത്ത് പുളീക്കണ്ടി ബിനീഷ് അന്തരിച്ചു. പിതാവ് ബാലന്‍ (മേമുണ്ട). മാതാവ്. ജാനകി. ഭാര്യ ഷിംന (ഊരള്ളൂര്‍).

## Article Content

**ആവള :** കുട്ടോത്ത് പുളീക്കണ്ടി ബിനീഷ് അന്തരിച്ചു. പിതാവ് ബാലന്‍ (മേമുണ്ട). മാതാവ്. ജാനകി. ഭാര്യ ഷിംന (ഊരള്ളൂര്‍).

മകള്‍ അമയ (വിദ്യാര്‍ത്ഥിനി എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍). സഹോദരങ്ങള്‍ ബീന (പൈതോത്ത്), ലീന (നമ്പ്രത്ത്കര), വിജില (മേപ്പയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249125/avala-kutoth-pulikandi-bineesh-passed-away)