---
title: "മൂലാട് ആശാരിക്കല്‍ കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Moolad Asarikal Kunjammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249138/moolad-asarikal-kunjammad-passed-away"
published_at: "2024-11-13T21:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734c74e01ea4_aertu.jpg"
keywords: []
---

# മൂലാട് ആശാരിക്കല്‍ കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മൂലാട് ആശാരിക്കല്‍ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ കുഞ്ഞാമി.

## Article Content

**പേരാമ്പ്ര: **മൂലാട് ആശാരിക്കല്‍ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ കുഞ്ഞാമി.

മക്കള്‍ സിദ്ധീഖ്, സീനത്ത്. മരുമക്കള്‍ ഹഫീഫ (നിട്ടൂര്‍), ഫൈസല്‍ (ബാലുശ്ശേരി). സഹോദരങ്ങള്‍ കുട്ടിപ്പോക്കര്‍, പക്രൂട്ടി, മൂസ്സ, ഇബ്രായി, പരേതരായ ആയിഷ, പാത്തുമ്മോട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249138/moolad-asarikal-kunjammad-passed-away)