---
title: "ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "AYUSH Medical Camp Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249206/ayush-medical-camp-organized"
published_at: "2024-11-14T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673582c8bbef7_camp.png"
keywords: []
---

# ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **സാമൂഹിക ഐക്യദാര്‍ദ്ധ്യ പക്ഷാചാരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുതുക്കാട് ഹോമിയോ ഡിസ്പെന്‍സറി മുതുക്കാട് കുളത്തൂര്‍ ഉന്നതിയില്‍ വെച്ച് ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ: **സാമൂഹിക ഐക്യദാര്‍ദ്ധ്യ പക്ഷാചാരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുതുക്കാട് ഹോമിയോ ഡിസ്പെന്‍സറി മുതുക്കാട് കുളത്തൂര്‍ ഉന്നതിയില്‍ വെച്ച് ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രിയേന്ദു മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ജി.ആര്‍ സീന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249206/ayush-medical-camp-organized)