---
title: "എടവരാട് നഞ്ഞാളൂര്‍ താമസിക്കും തൊടുവയില്‍ നാരായണക്കുറുപ്പ് നിര്യാതനായി"
english_title: "Narayana Kurup died while residing at Edavarad Nanjalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24936/narayana-kurup-died-while-residing-at-edavarad-nanjalur"
published_at: "2022-02-07T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200c79a4b807_0000 WATERMARK.jpg"
keywords: []
---

# എടവരാട് നഞ്ഞാളൂര്‍ താമസിക്കും തൊടുവയില്‍ നാരായണക്കുറുപ്പ് നിര്യാതനായി

> **Lead Summary:**  എടവരാട്: എടവരാട് നഞ്ഞാളൂര്‍ താമസിക്കും തൊടുവയില്‍ നാരായണക്കുറുപ്പ് (70 വയസ്സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍. വ്യാപാരി വ്യവസായി ഏകോപന സമിതി എടവരാട് യൂണിറ്റ് സെക്രട്ടറിയായും കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

 എടവരാട്: എടവരാട് നഞ്ഞാളൂര്‍ താമസിക്കും തൊടുവയില്‍ നാരായണക്കുറുപ്പ് (70 വയസ്സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍. വ്യാപാരി വ്യവസായി ഏകോപന സമിതി എടവരാട് യൂണിറ്റ് സെക്രട്ടറിയായും കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: മീനാക്ഷി കുഴിച്ചാലില്‍. മക്കള്‍: ശ്രീജ, ചിഞ്ചു. മരുമക്കള്‍: ഗിരീഷ് (മുതുവണ്ണാച്ച), ഷിജു (മുചുകുന്ന്). സഹോദരങ്ങള്‍: അമ്മാളു അമ്മ (മീത്തലെ പീടികയില്‍), കല്ല്യാണി അമ്മ (നഞ്ഞാളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24936/narayana-kurup-died-while-residing-at-edavarad-nanjalur)